ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലെ അഴിമതിയിൽ ഞെട്ടിച്ച് സി.ബി.ഐയുടെ നടപടി. വൻ കോഴ വാങ്ങി നിലവാരമില്ലാത്ത മെഡിക്കൽ കോളേജുകൾക്ക് അനുമതി നൽകിയ കേസിൽ യു.ജി.സി മുൻ ചെയർമാൻ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി) അംഗങ്ങൾ, ഇടനിലക്കാർ എന്നിവർക്കെതിരെ സി.ബി.ഐ കേസെടുത്തു.
34 പേർ പ്രതിപ്പട്ടികയിൽ; അറസ്റ്റും റെയ്ഡും
പ്രതിപ്പട്ടികയിലുള്ള 34 പേരിൽ എട്ടുപേരെ സി.ബി.ഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ......
കേന്ദ്രസർക്കാർ ജുഡീഷ്യൽ നിയമനങ്ങൾ വൈകിക്കുന്നതിലും തിരഞ്ഞെടുത്ത് അംഗീകരിക്കുന്നതിലും സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കൊളീജിയം ശുപാർശ ചെയ്ത നിയമനങ്ങളിൽ കേന്ദ്രത്തിന്റെ നിസ്സംഗതയും ചില പേരുകൾക്ക് മാത്രം അംഗീകാരം നൽകുന്നതിലുള്ള കാലതാമസവും നീതിന്യായ വ്യവസ്ഥയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
അഡ്വ. ......
തിരുവനന്തപുരം : വിദ്യാഭ്യാസസ്ഥാപനങ്ങളിൽ മതപരമായ പ്രാര്ത്ഥനാഗീതം ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി.......
പെൺകുട്ടികളിൽ ഗർഭധാരണം പ്രോത്സാഹിപ്പിക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് റഷ്യ. ജനസംഖ്യാശോഷണം സംഭവിക്കുന്ന രാജ്യത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റാണ് സർക്കാർ ലക്ഷ്യമിടുന്നത്. ......
നഗ്ന പൂജ നടത്തി ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ദേവ്രിയ സ്വദേശികളായ യുവതിയുടെയും അമ്മയുടെയും നഗ്നചിത്രങ്ങളാണ് യുവതിയുടെ ഭർത്താവ് പ്രചരിപ്പിച്ചത്. ......
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിൽ ആരോഗ്യമന്ത്രി വീണ ജോർജ്ജെത്തി. ഇന്നു രാവിലെ ഏഴേകാലോടെയാണ് ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിൽ ആരോഗ്യമന്ത്രി എത്തിയത്. ......
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസിൽ കൊല്ലം സ്വദേശിനിയായ യുവതി അറസ്റ്റിൽ. കൊല്ലം കല്ലട സ്വദേശി ചിഞ്ചു അനീഷാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്നാണ് ഇവരെ പുനലൂർ പൊലീസ് പിടികൂടിയത്. ......
അമേരിക്കയിൽ പുതിയ രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ച് ഇലോൺ മസ്ക്. അമേരിക്ക പാർട്ടി എന്നാണ് മസ്കിന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര്.......
കോഴിക്കോട്: ഇന്ത്യൻ കോളേജ് ഓഫ് കാർഡിയോളജി (ഐസിസി) കേരള ചാപ്റ്ററിന്റെ വാർഷിക സമ്മേളനം, ഐസിസി കോൺ 2025, റാവിസ് കടവിൽ ആരംഭിച്ചു.രണ്ട് ദിവസത്തെ പരിപാടിയിൽ കാർഡിയോളജിയിലെ പുരോഗതി, വികസിച്ചുകൊണ്ടിരിക്കുന്ന ചികിത്സാ രീതികൾ, കാർഡിയാക് കെയറിലെ വെല്ലുവിളികൾ എന്നിവ ചർച്ചാ വിഷയമാവും.സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഐസിസി കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. സുരേഷ് കെ. ......
മഞ്ഞപ്ര : ഇന്ദിര ഗാന്ധികൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റി നടത്തിയ മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ ജന്മദിന അനുസ്മരണം മുതിർന്ന കോൺഗ്രസ് അംഗം കെ.......